Update Body
പൊതുജന പങ്കാളിത്തത്തിൽ കാഞ്ഞങ്ങാട് നഗരസഭ നടപ്പിലാക്കുന്ന കാഞ്ഞങ്ങാട് നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി കുടുംബശ്രീ സിഡിഎസ് സെക്കൻഡ് 200 ചെടികളും അവ പരിപാലിക്കാൻ ആവശ്യമായ ചെടിച്ചട്ടികളും നല്‍കി നഗരസഭ ചെയർമാൻ ചെടികൾ ഏറ്റുവാങ്ങി ചടങ്ങ് ഉദ്ഘാടനം ചെയ്തു
Update Image
photo