Update Body
കൃഷിഭവൻ കർഷകദിനം വിവിധ പരിപാടികളോടെ നടത്തി
കാഞ്ഞങ്ങാട് :- കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവൻ ചിങ്ങം ഒന്ന് കർഷക ദിനം വിവിധ പരിപാടികളോടെ നടത്തി. അരയി എരത്ത് മുണ്ട്യ ഓഡിറ്റോറിയത്തിൽ നഗരസഭാ ചെയർമാൻ വി വി രമേശൻ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷൻ എം പി ജാഫർ അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ലതാ ബാലകൃഷ്ണൻ കുട്ടി കർഷകൻ, യുവ കർഷകൻ, മുതിർന്ന കർഷകൻ ആദരിച്ചു. കുട്ടി കർഷകൻ അൻഷിൽ മധു, കെ ശ്രീധരൻ, എ സെബീന, രാജേന്ദ്രൻ മധുരം കൈ, രഘു അനന്തപള്ള, കെ വി ചിന്താമണി, ഉണ്ടച്ചി അരയി, ഇവി രാഘവൻ, പി ബാബു, കെ കുഞ്ഞമ്പു, കെ സുകുമാരൻ, ലളിത ബല്ല എൻ കെ വിമല, ജാനകി ഐങ്ങോത്ത്, സി പി അസിനാർ, ദേവദാസ് കാഞ്ഞങ്ങാട്, തുടങ്ങിയ 16 പേരെയാണ് ആദരിച്ചത്. സ്ഥിരം സമിതി അധ്യക്ഷൻ മാരായ എം സുമതി, മുഹമ്മദ് മുറിയനാവി, എം വിജയൻ, കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ എൻ ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ സെവൻ സ്റ്റാർ അബ്ദുൽ റഹിമാൻ, എം പ്രശാന്ത്, അനിൽ വാഴുന്നോറടി, കെ എം മിനി മോൾ എന്നിവർ സംസാരിച്ചു കൃഷി ഫീൽഡ് എസ് സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികൾ,കൃഷി വിഭാഗം ഉദ്യോഗസ്ഥർ, കൃഷിക്കാർ, പൊതുപ്രവർത്തകർ പൊതുജനങ്ങൾ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു. സാംസ്കാരിക ഘോഷയാത്ര, സെമിനാറുകൾ, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു

Update Image